English| മലയാളം

Archive

September 3rd, 2022

ഒറ്റത്തവണ ഉപയോഗിക്കാവുന്നതും നിരോധിതവുമായ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

തലശ്ശേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തലശ്ശേരി പഴയ ബസ്റ്റാൻഡ് , പുതിയ ബസ്റ്റാൻഡ്,ജൂബിലി കോംപ്ലക്സ്,ജനറൽ ആശുപത്രി പരിസരം,എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും തെരുവ് കച്ചവട കേന്ദ്രങ്ങളിലും മൊത്തവ്യാപാര വ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്ലിങ് കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥാപനങ്ങൾക്ക് 10000 രൂപ പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് നൽകുകയും ചെയ്തു.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണൻ എൻ എസ് , ബാബു കെ, അജിത കെ ഇ , സനൽകുമാർ യു കെ, റിഷാദ് കെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലത, പ്രീഷ,വിനീത, വിനോദ് , പൂർണിമ .എന്നിവർ പങ്കെടുത്തു.നഗരസഭ പരിധിയിൽ വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്താൽ ആദ്യഘട്ടം 10,000 രൂപയും വീണ്ടും ഉപയോഗിച്ചാൽ 25000 രൂപയും തുടർന്ന് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.

June 15th

June 14th

തലശ്ശേരി നഗരസഭ - ലൈഫ് - 2020 കരട് പട്ടിക

 അര്‍ഹരായ ഭൂമിയുള്ള ഭവന രഹിതര്‍

 

 

 

അനര്‍ഹരായ ഭൂമിയുള്ള ഭവന രഹിതര്‍

February 6th

വ്യാപാര സ്ഥാപങ്ങളുടെ ലൈസൻസ് പുതുക്കൽ /പുതിയ ലൈസൻസ് - ഓൺലൈൻ സംവിധാനം വിശദ വിവരങ്ങൾ

 വ്യാപാര , വ്യവസായ സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസന്‍സ്  - പുതുക്കുന്നതിനും ,പുതിയ ലൈസന്‍സ്എടുക്കുന്നതിനും സന്ദര്‍ശിക്കുക  

December 28th, 2021

ഹരിത ഇലക്ഷന്‍ 2020 മുന്നൊരുക്ക പ്രവർത്തനങ്ങള്‍

November 17th

വഴിയോര കച്ചവട സംരക്ഷണ നിയമാവലി 2021 (Street Vendors Bylaw 2021)

               

                            

May 8th

കോവിഡ് 19 ഹെല്‍പ്പ് ഡെസ്ക് വിശദാംശങ്ങള്‍

                    

            7510416393 8590732064

കോവിഡ് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കും  മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമായി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്

May 7th

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ വിശദാശംങ്ങള്‍

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ  വിശദാശംങ്ങള്‍

                 

                             

March 20th

വ്യാപാരങ്ങള്‍ക്കും സംരഭക പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ്

 

    വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കും ലൈസന്‍സ് (IFTEOS) അപേക്ഷ