തലശ്ശേരി നഗരസഭ പരിധിയിലെ വിവിധ ഇടങ്ങളിലെ 87 തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതിനും പരസ്യം ചെയ്യുന്നതിനും മത്സരാടിസ്ഥാനത്തിലുള്ള ലേലം / ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു.19/09/2026 ന് രാവിലെ 11.00 മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കുന്നതും അന്നേ ദിവസം രാവിലെ 11.30 മണിക്ക് നഗരസഭാ ഓഫീസില്‍ ഹാജരായവരുടെ സാനിദ്ധ്യത്തില്‍ ലേല നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും.