Inauguration of the renovated Logans Road

ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ച ലോഗന്‍സ് റോഡ് ഉദ്ഘാടനം 2026 ഒക്ടോബര്‍ 17 ശനി രാവിലെ 10.30AM ശ്രീ.കാരായി ചന്ദ്രശേഖരന്‍ (ചെയര്‍പേഴ്സന്‍, തലശ്ശേരി മുനിസിപ്പാലിറ്റി) നിര്‍വ്വഹിക്കുന്നു.