തലശ്ശേരി നഗരസഭയുടെ ഉടമസ്ഥതയിലും നിലവില്‍ ഒഴിഞ്ഞുകിടക്കുന്നതുമായ മുറികള്‍  04/07/2026 തീയ്യതിയില്‍ 11 മണിക്ക് നഗരസഭ  കൌണ്‍സില്‍ ഹാളില്‍ വെച്ച് മത്സരാടിസ്ഥാനത്തില്‍ പരസ്യമായി ലേലം നടത്തുന്നതിന് / ഓഫര്‍ ക്ഷണിക്കുന്നത് സംബന്ധിച്ച്