തലശ്ശേരി നഗരസഭയിലെ നിശ്ചിത തെരുവ് വിളക്കുകൾ പരിപാലിക്കുന്നതിനും പരസ്യം ചെയ്യുന്നതിനും 08.12.2026 ന് രാവിലെ 11.30 മണിക്ക് നഗരസഭാ ഓഫീസിൽ വെച്ച് പുനർലേലം/ടെണ്ടർ നടത്തുന്നതാണ്.