തലശ്ശേരി നഗരസഭ പരിധിയില്‍ പരസ്യബോര്‍ഡ് , ബാനര്‍ മുതലായവ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള കരട് ഉപനിയമാവലി അന്തിമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു കൊള്ളുന്നു. കരട് നിയമാവലി നഗരസഭ ഓഫീസ് നോട്ടീസ് ബോര്‍ഡിലും നഗരസഭ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ആയത് നോട്ടീസ് തീയ്യതി മുതല്‍ 30 ദിവസത്തിനകം നഗരസഭ കാര്യാലയത്തില്‍ രേഖാമൂലം ലഭ്യമാക്കേണ്ടതാണെന്ന് അറിയിക്കുന്നു.


Comments
https://drive.google.com…
https://drive.google.com/file/d/1B782wRpNpz9LbN8wzH5kZqwvyEuZ2L-h/view?usp=sharing