തലശ്ശേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും നിലവില്‍ ഒഴിഞ്ഞുകിടക്കുന്നതുമായ മുറികള്‍ 23-07-2026 തീയ്യതിയില്‍ രാവിലെ 11 മണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച് മത്സരാടിസ്ഥാനത്തില്‍ പരസ്യമായി പുനര്‍ലേലം നടത്തുന്നതിന് / ഓഫര്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്
File