നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2011 മോഡല്‍ ടാറ്റ ഇന്‍ഡിഗോ കാര്‍ 18/06/2026 തീയ്യതിയില്‍ രാവിലെ 11.00മണിക്ക് മുനിസിപ്പല്‍ കൌണ്‍സില്‍ ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്യുന്നു.ഇതേ ആവശ്യത്തിന് അന്നേ ദിവസം 10.30മണി വരെ സീല്‍ ചെയ്ത ടെണ്ടര്‍ നഗരസഭ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.