Thalassery Municipality in collaboration with Mahe Rajiv Gandhi Medical College organizes free Ayurvedic medical camp and distribution of medicines

തലശ്ശേരി : തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്കും ,  ഹരിത കർമ്മസേനക്കും,  കുടുംബശ്രീ  ക്കും,  തൊഴിലുറപ്പ് തൊഴിലാകൾക്കും നഗരസഭ കൗൺസിലർമാർക്കും., ജീവനക്കാർക്കും , പൊതുജനങ്ങൾക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു.

30 സെപ്റ്റംബർ 2026 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നഗരസഭ ഓഫീസ് അങ്കണത്തിൽ നഗരപിതാവ് കാരായി ചന്ദ്രശേഖരൻ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.

മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോക്ടർ ജെയിംസ് ചാക്കോ,  പ്രൊഫസർ (ജനറൽ മെഡിസിൻ), 
ഡോക്ടർ രാജേഷ് എ.ആർ , അസിസ്റ്റന്റ്  പ്രൊഫസർ, (പഞ്ചകർമ്മ വിഭാഗം), 
ഡോക്ടർ ആര്യ മോഹൻ അസിസ്റ്റന്റ് പ്രൊഫസർ ( സ്ത്രീ രോഗ വിഭാഗം ), 
ഡോക്ടർ ദീപക് ഡി , അസിസ്റ്റന്റ് പ്രൊഫസർ (അസ്ഥിരോഗ 
അർശോ ഭഗന്ദര വിഭാഗം ) എന്നിവർ ക്യാമ്പ് നയിക്കും

സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും
Thalassery Municipality Toofan 2.0 flag hoisting ceremony performed by Hon. Karayi Chandrasekharan

Thalassery Municipality Toofan 2.0 flag hoisting ceremony performed by Hon. Karayi Chandrasekharan

Thalassery Municipality Toofan 2.0 flag hoisting ceremony performed by Hon. Karayi Chandrasekharan
Tender Notice for Maintenance of Street Lights

8,000+ Free Click Here Button & Subscribe Images - Pixabay

 

 

            Competitive bidding/tenders are invited for the maintenance and advertising of 87 street lights at various places within the limits of Thalassery Municipality. Tenders will be received till 11.00 am on 19/09/2026 and the bidding process will be conducted on the same day at 11.30 am in the presence of those present at the Municipality office.

തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതിനുള്ള ടെണ്ടര്‍ നോട്ടീസ്
Thalassery municipality bylaws for placing Banners & Board in Public Places

 

Click here icon in flat style. Pointer clicking vector ...

Click here icon in flat style. Pointer clicking vector ...

തലശ്ശേരി നഗരസഭ പരിധിയില്‍ പരസ്യബോര്‍ഡ് , ബാനര്‍ മുതലായവ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള കരട് ഉപനിയമാവലി അന്തിമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു കൊള്ളുന്നു. കരട് നിയമാവലി നഗരസഭ ഓഫീസ് നോട്ടീസ് ബോര്‍ഡിലും നഗരസഭ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ആയത് നോട്ടീസ് തീയ്യതി മുതല്‍ 30  ദിവസത്തിനകം നഗരസഭ കാര്യാലയത്തില്‍ രേഖാമൂലം ലഭ്യമാക്കേണ്ടതാണെന്ന് അറിയിക്കുന്നു.

 

 

thalassery municipality bylaws for placing Banners & Board in Public Places
തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഇന്‍ഫോമില്‍ വേസ്റ്റ് പിക്കേഴ്സിനും നമസ്തേ പദ്ധതിയുടെ ഭാഗമായി PPE കിറ്റും ആയുഷ്മാന്‍ ഭാരത് കാര്‍ഡും വിതരണം ചെയ്തു

തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഇന്‍ഫോമില്‍ വേസ്റ്റ് പിക്കേഴ്സിനും നമസ്തേ പദ്ധതിയുടെ ഭാഗമായി PPE കിറ്റും ആയുഷ്മാന്‍ ഭാരത് കാര്‍ഡും വിതരണം ചെയ്തു.പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം
തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം

തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം

തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം
തലശ്ശേരി നഗരസഭ ശുചീകരണ യജ്ഞം തലശ്ശേരി നഗരസഭ ശുചീകരണ യജ്ഞം
തലശ്ശേരി നഗരസഭ മുറികള്‍ ലേലത്തിന് /ടെണ്ടറിന് തലശ്ശേരി നഗരസഭ മുറികള്‍ ലേലത്തിന് /ടെണ്ടറിന്
സെന്‍സസ് പരിശീലന പരിപാടി ആരംഭിച്ചു

നഗരസഭയിലെ സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ക്ക് സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം ടൌണ്‍ ഹാളില്‍ ആരംഭിച്ചു. 3 ദിവസമാണ് പരിശീലന പരിപാടി.

സെന്‍സസ് പരിശീലന പരിപാടി
ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും തലശ്ശേരി നഗരസഭയുടെയും  ആഭിമുഖ്യത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ വി. സതി അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ പ്രദീപൻ ടി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
പരിപാടിയിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, എസ്.പി.സി അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു.
കെ എസ് ഡബ്ളയു എം പി സോഷ്യൽ എക്സ്പെർട്ട്മാരായ അപർണ പി, സന്ദീപ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി. സുരേഷ് നന്ദി രേഖപ്പെടുത്തി.

 ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു.
Thalassery thalasserymunicipality@gmail.com 0490-2320051