| തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഇന്‍ഫോമില്‍ വേസ്റ്റ് പിക്കേഴ്സിനും നമസ്തേ പദ്ധതിയുടെ ഭാഗമായി PPE കിറ്റും ആയുഷ്മാന്‍ ഭാരത് കാര്‍ഡും വിതരണം ചെയ്തു | തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഇന്‍ഫോമില്‍ വേസ്റ്റ് പിക്കേഴ്സിനും നമസ്തേ പദ്ധതിയുടെ ഭാഗമായി PPE കിറ്റും ആയുഷ്മാന്‍ ഭാരത് കാര്‍ഡും വിതരണം ചെയ്തു.പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. |
|
| തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം | തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം |
|
| തലശ്ശേരി നഗരസഭ ശുചീകരണ യജ്ഞം |
|
|
| തലശ്ശേരി നഗരസഭ മുറികള്‍ ലേലത്തിന് /ടെണ്ടറിന് |
|
|
| സെന്‍സസ് പരിശീലന പരിപാടി ആരംഭിച്ചു | നഗരസഭയിലെ സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ക്ക് സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം ടൌണ്‍ ഹാളില്‍ ആരംഭിച്ചു. 3 ദിവസമാണ് പരിശീലന പരിപാടി. |
|
| ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു | കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും തലശ്ശേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു. |
|
| തലശ്ശേരി നഗരസഭ മെഗാ അദാലത്ത് |
|
|
| സാനിറ്ററി മാലിന്യം സംസ്കരിക്കാന്‍ പദ്ധതിയുമായി നഗരസഭ | തലശ്ശേരി ഡയപ്പറും നാപ്കിൻ ഉൾപ്പെടെ സാനിറ്ററി മാലിന്യം സംസ്കരിക്കാൻ പദ്ധതിയുമായി തലശ്ശേരി നഗരസഭ, സുസ്ഥിര മാലി ന്യനിർമാർജനരംഗത്ത് പ്രവർത്തി ക്കുന്ന ആക്രി ആപ്പുമായി സഹകരിച്ച് നഗരസഭയുടെ പ്രവർത്തനം അരംഭിച്ചു. ആക്രിവാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി.ഒ.ടി.ഷബീർ അധ്യക്ഷനായി. നഗരസഭാസെക്രട്ടറി എൻ.സുരേഷ്‌കുമാർ, ആക്രി ആപ് മിഷനേഴ്‌സ് ഡിവലപ്മെൻ്റ് ഓഫീസർ ഷിഷിൻ, നഗരസഭാ സിറ്റി ക്ലീൻ മാനേജര്‍ സുരേഷ് കുമാര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ പരിധിയിൽ 53 വാർഡുകളിലായി 26,564-ഓളം വീടുകളുണ്ട്. മാലിന്യം നൽകുന്നതിന് ആക്രി ആപ്പിൽ രജിസ്റ്റർ ചെയ്യണം. ബയോമെഡിക്കൽ വിഭാഗത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ് തീയതികളിൽ മാലിന്യം ശേഖരിക്കുന്നതിനായി ആളുകൾ വീടുകളിലെത്തും.മാലിന്യം എടുക്കുമ്പോൾ തൂ ക്കത്തിനനുസരിച്ച് പ്രത്യേക നി രക്കും നൽകണം. |
|
| Waste to Wonder Park, built under the joint auspices of the Municipal Health Department and Josgiri Hospital, was inaugurated by Chairperson Karayi Chandrasekharan. | Waste to Wonder Park, built under the joint auspices of the Municipal Health Department and Josgiri Hospital, was inaugurated by Chairperson Karayi Chandrasekharan.
|
|
| നഗരസഭാ ആരോഗ്യ വകുപ്പിന്റെയും ജോസ്ഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക് ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. | നഗരസഭാ ആരോഗ്യ വകുപ്പിന്റെയും ജോസ്ഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക് ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. |
|