| തലശ്ശേരി നഗരസഭ മാഹി രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും | തലശ്ശേരി : തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്കും , ഹരിത കർമ്മസേനക്കും, കുടുംബശ്രീ ക്കും, തൊഴിലുറപ്പ് തൊഴിലാകൾക്കും നഗരസഭ കൗൺസിലർമാർക്കും., ജീവനക്കാർക്കും , പൊതുജനങ്ങൾക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു. 30 സെപ്റ്റംബർ 2026 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നഗരസഭ ഓഫീസ് അങ്കണത്തിൽ നഗരപിതാവ് കാരായി ചന്ദ്രശേഖരൻ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോക്ടർ ജെയിംസ് ചാക്കോ, പ്രൊഫസർ (ജനറൽ മെഡിസിൻ), |
|
| തലശ്ശേരി മുനിസിപ്പാലിറ്റി തൂഫാന്‍ 2.0 പതാക ഉയര്‍ത്തല്‍ ചടങ്ങ് ബഹു. കാരായി ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കുന്നു | Thalassery Municipality Toofan 2.0 flag hoisting ceremony performed by Hon. Karayi Chandrasekharan |
|
| തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതിനുള്ള ടെണ്ടര്‍ നോട്ടീസ് |
|
|
| Thalassery municipality bylaws for placing Banners & Board in Public Places | തലശ്ശേരി നഗരസഭ പരിധിയില്‍ പരസ്യബോര്‍ഡ് , ബാനര്‍ മുതലായവ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള കരട് ഉപനിയമാവലി അന്തിമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു കൊള്ളുന്നു. കരട് നിയമാവലി നഗരസഭ ഓഫീസ് നോട്ടീസ് ബോര്‍ഡിലും നഗരസഭ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ആയത് നോട്ടീസ് തീയ്യതി മുതല്‍ 30 ദിവസത്തിനകം നഗരസഭ കാര്യാലയത്തില്‍ രേഖാമൂലം ലഭ്യമാക്കേണ്ടതാണെന്ന് അറിയിക്കുന്നു. |
|
| തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഇന്‍ഫോമില്‍ വേസ്റ്റ് പിക്കേഴ്സിനും നമസ്തേ പദ്ധതിയുടെ ഭാഗമായി PPE കിറ്റും ആയുഷ്മാന്‍ ഭാരത് കാര്‍ഡും വിതരണം ചെയ്തു | തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഇന്‍ഫോമില്‍ വേസ്റ്റ് പിക്കേഴ്സിനും നമസ്തേ പദ്ധതിയുടെ ഭാഗമായി PPE കിറ്റും ആയുഷ്മാന്‍ ഭാരത് കാര്‍ഡും വിതരണം ചെയ്തു.പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. |
|
| തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം | തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണം |
|
| തലശ്ശേരി നഗരസഭ ശുചീകരണ യജ്ഞം |
|
|
| തലശ്ശേരി നഗരസഭ മുറികള്‍ ലേലത്തിന് /ടെണ്ടറിന് |
|
|
| സെന്‍സസ് പരിശീലന പരിപാടി ആരംഭിച്ചു | നഗരസഭയിലെ സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ക്ക് സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം ടൌണ്‍ ഹാളില്‍ ആരംഭിച്ചു. 3 ദിവസമാണ് പരിശീലന പരിപാടി. |
|
| ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു | കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും തലശ്ശേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു. |
|

