Disaster Response Force training program

A Disaster Response Force training program is being organized at Kodiyeri Balakrishnan Memorial Thalassery Municipality Town Hall on 30/05/2026 at 09.30 AM.

Disaster Response Force training program
ദുരന്ത നിവാരണ സേവന പരിശീലന പരിപാടി

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക തലശ്ശേരി നഗരസഭ ടൌണ്‍ ഹാളില്‍ വെച്ച് 30/05/2026 കാലത്ത്  09.30മണിക്ക് ദുരന്ത നിവാരണ സേന  പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

ദുരന്ത നിവാരണ സേന  പരിശീലന പരിപാടി
മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം, ബോധവൽക്കരണം, ദേശീയ ഡെങ്കിപ്പനി ദിനാചരണം

തലശ്ശേരി നഗരസഭ, ജനറൽ ആശുപത്രി, കണ്ണൂർ ഡി.വി.സി.യുണിറ്റ്എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ മഴക്കാല പൂർവ്വ ശുചീകരണ, ബോധവൽക്കരണം, ദേശീയ ഡെങ്കു പനി ദിനാചരണം, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം, ബോധവൽക്കരണം, ദേശീയ ഡെങ്കിപ്പനി ദിനാചരണം