നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെയും ജോസ്ഗിരി ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക് നിര്‍മ്മിച്ചു

നഗരസഭാ ആരോഗ്യ വകുപ്പിന്റെയും ജോസ്ഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക് ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.