തലശ്ശേരി നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഇന്ഫോമില് വേസ്റ്റ് പിക്കേഴ്സിനും നമസ്തേ പദ്ധതിയുടെ ഭാഗമായി PPE കിറ്റും ആയുഷ്മാന്‍ ഭാരത് കാര്‍ഡും വിതരണം ചെയ്തു.പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി
thalasserymunicipality@gmail.com
0490-2320051
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 15-Jul-2026 09:16:31
തലശ്ശേരി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്